Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ശരീര പുഷ്ടിയുള്ളവര്‍ മാത്രമല്ലെടാ ഇതും പെണ്ണായിരുന്നു‘ - ഏഴ് വയസ്സുകാരി പീഡനത്തിനിരയായതിനു ഉത്തരവാദി ദിലീപ് അല്ലല്ലോ? - ദിലീപിനു വേണ്ടി വീണ്ടും കൂട്ടിക്കല്‍ ജയചന്ദ്രന്‍

ദിലീപിനായി അയാള്‍ വീണ്ടും

‘ശരീര പുഷ്ടിയുള്ളവര്‍ മാത്രമല്ലെടാ ഇതും പെണ്ണായിരുന്നു‘ - ഏഴ് വയസ്സുകാരി പീഡനത്തിനിരയായതിനു ഉത്തരവാദി ദിലീപ് അല്ലല്ലോ? - ദിലീപിനു വേണ്ടി വീണ്ടും കൂട്ടിക്കല്‍ ജയചന്ദ്രന്‍
, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (13:33 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വിഷയവുമായി ബന്ധപ്പെടുത്തി കൊല്ലത്ത് ഏഴ് വയസ്സുകാരിയുടെ പീഡനമരണത്തെ കുറിച്ച് പോസ്റ്റിട്ട കൂട്ടിക്കല്‍ ജയചന്ദ്രന് സോഷ്യല്‍ മീഡിയകളില്‍ പൊങ്കാല.  
 
ഒരു ഗ്രൂപ്പില്‍ വന്ന പോസ്റ്റ്, 'കുഞ്ഞിന്റെ നിശ്ചല ശരീരത്തിന് പകരം വീട്ടാന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍...കഴിയില്ല അല്ലേടാ...ഇതിലെ പ്രതി ദിലീപ് അദിലീപ് അല്ലല്ലോ,' എന്ന കുറിപ്പോടെയാണ് ജയചന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.
 
webdunia
‘ശരീരപുഷ്ടിയുള്ളവര്‍ മാത്രമല്ലെടാ.. ഇതും പെണ്ണായിരുന്നുവെന്നും‘ ജയചന്ദ്രന്‍ പോസ്റ്റിനടിയില്‍ കുറിച്ചു. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം; നിരവധി പേര്‍ക്ക് ഗുരുതരപരുക്ക്