Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gold Price: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

Gold Price: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 മാര്‍ച്ച് 2024 (13:12 IST)
സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്നലത്തെ റെക്കോര്‍ഡ് വിലയെ മറികടന്നാണ് ഇന്നും വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 47,760 രൂപയായി.
 
അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 25 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വിപണി വില 5,970 രൂപയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന് ആശ്വാസം, 13,608 കോടി രൂപ കടമെടുക്കാം: അനുമതി നൽകണമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി