Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gold Price: സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണവില

Gold Price: സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 മാര്‍ച്ച് 2024 (13:29 IST)
സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 560 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 47,560 രൂപയാണ് വില. അതേസമയം ഗ്രാമിന് 70 രൂപ കൂടി 5945 രൂപയായി. 
 
അതേസമയം വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ തട്ടിപ്പ് : യുവാവിന് 19 ലക്ഷം നഷ്ടപ്പെട്ടു