ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്ധിക്കും. പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാ൹ഭവം. ധനം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതി൹ം പ്രമുഖരുടെ ആശിര്വാദത്തി൹ം അവസരം. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. ദാമ്പത്യ കലഹം മാറും. സന്താനങ്ങളില്‍നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
വിചാരിച്ചിരിക്കത്ത സമയത്ത് പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്ടത്തിന് യോഗം. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ഉന്നത വിദ്യാഭ്യാസത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകും. തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. ഉന്നതാധികാരികളുടെ പ്രശംസയ്ക്ക് പാത്രമാവും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
മാതൃബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഇല്ലതാകും. അവിചാരിതമായ കാര്യലാഭം ഉണ്ടാകും. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. സ്വത്ത് തര്‍ക്കങ്ങള്‍ക്ക് സാധ്യത. ഭക്ഷണത്തില്‍ വിരക്തിയുണ്ടാകും. ദമ്പതികള്‍ യോജിച്ചു പോകുന്നത് നന്ന്. അനാവശ്യമയാ പല ചിന്തകളും മനസ്സില്‍ കടന്നുകൂടും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കൂട്ടു വ്യവസായത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കും. കടം സംബന്ധിച്ച പ്രശ്നങ്ങള്‍ ഇല്ലാതാകും. ആയുധ ഭീഷണി ഉണ്ട്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ബന്ധുക്കളുമായോ അയല്‍ക്കാരുമായോ കരാറുകളില്‍ ഏര്‍പ്പെടാന്‍ സാദ്ധ്യത....കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ഗൃഹത്തില്‍ പൊതുവേ ഐശ്വര്യം കളിയാടും. ഇഷ്ടപ്പെട്ട പല വസ്തുക്കളും ലഭ്യമാകും. ആഡംബര വസ്തുക്കള്‍, വസ്ത്രം എന്നിവയും ലഭിക്കും. സുഹൃ ത്തുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാദ്ധ്യത. ചുറ്റുപാടുകള്‍ പൊതുവേ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
വാഹനം, വീട്ടു മൃഗങ്ങളില്‍ എന്നിവയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. ദേഹരക്ഷയ്ക്ക് വേണ്ടി പലതും ചെയ്യും. ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ദാനകര്‍മ്മങ്ങള്‍ ചെയ്യും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ക്ക് പൊതുവേ നല്ല സമയമല്ല. ഒരു തരത്തിലും സന്താനങ്ങളുമായി വഴക്കിടരുത്. ദാമ്പത്യ ബന്ധത്തില്‍ ചില സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാവാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ബാധിക്കും
ബാധിക്കില്ല
സീനിയർ താരങ്ങളുടെ സാന്നിധ്യം ടീമിന് കൂടുതൽ ശക്തിപകരും
ഇന്ത്യ കിരീടം നേടുക സീനിയർ താരങ്ങൾ മൂലമായിരിക്കും