കരിക്ക് പോലെ സൂപ്പര്‍; ചൂടത്ത് നീര കുടിക്കൂ

വേനല്‍ച്ചൂടില്‍ ദാഹം അകറ്റാനും നിര്‍ജലീകരണത്തെ പ്രതിരോധിക്കാനും സഹായിക്കുന്ന പാനീയമാണ് നീര

Credit : Social Media

തെങ്ങിന്റെ പൂങ്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നീര കരിക്ക് പോലെ തന്നെ ഏറെ പോഷകങ്ങള്‍ ഉള്ളവയാണ്

Credit : Social Media

നീരയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്

പ്രകൃതിദത്ത പാനീയം ആയതിനാല്‍ നീര ദാഹം അകറ്റാന്‍ നല്ലതാണ്

Credit : Social Media

ധാരാളം ധാതുക്കളും ലവണങ്ങളും നീരയില്‍ അടങ്ങിയിട്ടുണ്ട്

Credit : Social Media

കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ് ഉള്ള പാനീയമായതിനാല്‍ പ്രമേഹ രോഗികള്‍ക്കും നീര കുടിക്കാം

Credit : Social Media

മൂത്രത്തിലൂടെ ശരീരത്തില്‍ നിന്നുള്ള അഴുക്ക് പുറന്തള്ളാന്‍ നീര സഹായിക്കും

Credit : Social Media

ദഹനത്തിനും നീര നല്ലതാണ്

Credit : Social Media

100 മില്ലി ലിറ്റര്‍ നീരയില്‍ 75 കാലറി ഊര്‍ജം അടങ്ങിയിട്ടുണ്ട്

Credit : Social Media

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

Follow Us on :-