സഞ്ജുവിന് ഭാഗ്യമില്ല, ലോകകപ്പ് ടീമിലേക്ക് പന്ത് തന്നെ

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഇടം പിടിക്കും

Credit : Social Media

ഇന്ത്യക്ക് പുറത്തുള്ള പരിചയ സമ്പത്ത് പരിഗണിച്ചാണ് റിഷഭ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്

Credit : Social Media

ഇടംകൈയന്‍ ബാറ്ററാണെന്നതും പന്തിന് മേല്‍ക്കൈ നല്‍കുന്നു

Credit : Social Media

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ശ്രദ്ധേയമായ ചില ഇന്നിങ്‌സുകള്‍ പന്ത് കളിച്ചിട്ടുണ്ട്

Credit : Social Media

ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ പന്ത് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 154.55 സ്‌ട്രൈക്ക് റേറ്റില്‍ 153 റണ്‍സ് നേടിയിട്ടുണ്ട്

Credit : Social Media

ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്

Credit : Social Media

വിക്കറ്റിനു പിന്നിലും പന്ത് മികച്ച പ്രകടനമാണ് നടത്തുന്നത്

ബാക്കപ്പ് വിക്കറ്റ് കീപ്പറായി മാത്രമേ സഞ്ജു സാംസണെ പരിഗണിക്കൂ

Credit : Social Media

ഈ ജഡേജ ലോകകപ്പിന് വേണ്ട !

Follow Us on :-