കാതല്‍ പറയുന്നത് ഉള്‍ക്കാമ്പുള്ള രാഷ്ട്രീയം, പ്രകടനം കൊണ്ട് വീണ്ടും അത്ഭുതപ്പെടുത്തി മമ്മൂട്ടി

മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള ശക്തമായ രാഷ്ട്രീയമാണ് ഇക്കുറി മമ്മൂട്ടി ചിത്രം പറയുന്നത്

Facebook/KaathalTheCore

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം ജിയോ ബേബിയുടെ ശക്തമായ തിരിച്ചുവരവ്

Facebook/KaathalTheCore

സ്വവര്‍ഗാനുരാഗിയായ ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്

Facebook/KaathalTheCore

മമ്മൂട്ടിയുടെ ഭാര്യയായി ജ്യോതികയും ചിത്രത്തില്‍ മികച്ച പ്രകടനം

Facebook/KaathalTheCore

സ്വവര്‍ഗാനുരാഗമെന്ന വിഷയം കുടുംബത്തിനകത്ത് നിന്ന് കൊണ്ട് സംസാരിക്കുകയാണ് സിനിമ

Facebook/KaathalTheCore

സംവിധായകനെന്ന നിലയില്‍ മികച്ച കയ്യടക്കമുള്ള സിനിമ

Facebook/KaathalTheCore

പഴുതടച്ച തിരക്കഥ സിനിമയെ മലയാളത്തിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നാക്കി മാറ്റുന്നു

Facebook/KaathalTheCore

ഉറപ്പായും മലയാളി പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ചിത്രം

Facebook/KaathalTheCore

കണ്ണൂര്‍ സ്‌ക്വാഡ് നൂറ് കോടി അടിക്കാത്തതിനു കാരണം മമ്മൂട്ടി കമ്പനി !

Follow Us on :-