പവി കെയര്‍ ടേക്കറും ക്ലച്ച് പിടിച്ചില്ല ! ദിലീപ് ചിത്രത്തിന്റെ അവസ്ഥ

ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തി ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍

Credit : Social Media

ഹോളിഡേ ആയിട്ട് കൂടി റിലീസ് ദിനത്തില്‍ പവി കെയര്‍ ടേക്കര്‍ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത് 95 ലക്ഷം മാത്രം

കഴിഞ്ഞ 24 മണിക്കൂറിനിടെ പവി കെയര്‍ ടേക്കറിന്റെ 34,000 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്

Credit : Social Media

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തിനു ശരാശരി അഭിപ്രായങ്ങളാണ് ലഭിച്ചത്

Credit : Social Media

ഔട്ട്ഡേറ്റഡ് ആയ തമാശകളാണ് സിനിമയെ ശരാശരിയില്‍ ഒതുക്കിയതെന്ന് ആദ്യ ഷോ കഴിഞ്ഞ ശേഷം നിരവധി പ്രേക്ഷകര്‍ പ്രതികരിച്ചു

Credit : Social Media

ശരാശരി ചിത്രമാണെന്നും കോമഡി വര്‍ക്ക്ഔട്ട് ആയിട്ടില്ലെന്നും പ്രേക്ഷകര്‍

Credit : Social Media

നാടകീയത കലര്‍ന്ന രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയാത്ത തമാശകളുമാണ് ചിത്രത്തിലുള്ളത്

Credit : Social Media

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയര്‍ ടേക്കര്‍

Credit : Social Media

ഉണ്ണി മുകുന്ദനെ മലയാളികള്‍ കൈവിട്ടോ? ജയ് ഗണേഷിന്റെ അവസ്ഥ

Follow Us on :-