വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കരുത്

പഴങ്ങളില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

Credit : Social Media

അതേസമയം രാവിലെ വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കരുത്

ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ സിട്രസ് പഴങ്ങള്‍ രാവിലെ ഒഴിവാക്കണം

Credit : Social Media

ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും

Credit : Social Media

വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിച്ചാല്‍ അസിഡിറ്റിക്ക് കാരണമാകും

Credit : Social Media

വയറിന് അസ്വസ്ഥത ഉണ്ടാക്കും

Credit : Social Media

ഫ്രൂട്ട്‌സ് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല

Credit : Social Media

ഫ്രൂട്ട്സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും

Credit : Social Media

ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. അമിതമായ വണ്ണത്തിനും കാരണമാകും

Credit : Social Media

വെളുത്തുള്ളിക്ക് ഇങ്ങനെയും ഗുണങ്ങളുണ്ട്

Follow Us on :-