ഷുഗര്‍ ഉള്ളവര്‍ക്ക് ക്യാരറ്റ് കഴിക്കാമോ?

അമിതമായി ക്യാരറ്റ് കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് അറിയുമോ?

Credit : Social Media

പച്ച കാരറ്റിന്റെ ഉപയോഗം അമിതമായാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്

Credit : Social Media

ക്യാരറ്റിന് നിറം നല്‍കുന്ന കരോട്ടിനും ആന്റിഓക്‌സിഡന്റുകളുമാണ് ഇതിനെ കൂടുതല്‍ ഗുണമുള്ളതാക്കുന്നത്

Credit : Social Media

എന്നാല്‍ പച്ച ക്യാരറ്റ് കഴിക്കുന്നതിലൂടെ രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും

Credit : Social Media

കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

Credit : Social Media

ഇതിന്റെ അമിതമായ ഉപയോഗം ചിലരില്‍ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉറക്കമില്ലായ്മ, ആശങ്ക എന്നിവയ്ക്കും കാരണമാകാം

Credit : Social Media

കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്

പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് ഗുണത്തേക്കാള്‍ ദോഷഫലങ്ങളാകും നല്‍കുക

Credit : Social Media

Bird Flu: പക്ഷിപ്പനിയെ പേടിച്ച് കോഴിയിറച്ചി കഴിക്കാതിരിക്കണോ?

Follow Us on :-