ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട പല പ്രയോജനങ്ങളും കൈവരും. ആരോഗ്യ നില ഉത്തമം. ഇരുചക്രവാഹങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മനക്ലേശമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പട്ടാളക്കാര്‍ക്ക് അവധി ലഭിക്കും. സന്തോഷാ൹ഭവങ്ങളുണ്ടാകും. അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കും. കോടതി കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും. സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
കൃഷിയില്‍ ലാഭമുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. പഠനം പുരോഗമിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും പുതിയ വീടുപണി പുരോഗമിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ഉല്ലാസയാത്ര പോകും. ലഹരിവസ്തുക്കള്മൂലം കഷ്ടനഷ്ടങ്ങളുണ്ടാകും. മോഷണശ്രമം നടക്കും. ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കൃഷിയില്‍ നേട്ടങ്ങളുണ്ടാകും. അച്ഛെന്റ ആരോഗ്യം മോശമാകും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. വീട്ടില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ജലസമ്പത്തുക്കളില് നിന്ന് ലാഭമുണ്ടാകും. രോഗങ്ങള്‍ ശമിക്കും. ഉന്നതപഠനത്തിനവസരമുണ്ടാകും. രാസവസ്തുക്കളില്‍ നിന്ന് അപകടസാധ്യതയുണ്ട്. ദൂരയാത്രചെയ്യും. ചില അവസരങ്ങള്‍ കൈവിട്ടുകളയും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. കിട്ടാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കലാകാരന്മാര്ക്ക് നല്ല സമയം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. പുതിയ സുഹൃത്തുക്കളുണ്ടാകും....കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ഭൂമി സംബന്ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ബാധിക്കും
ബാധിക്കില്ല
സീനിയർ താരങ്ങളുടെ സാന്നിധ്യം ടീമിന് കൂടുതൽ ശക്തിപകരും
ഇന്ത്യ കിരീടം നേടുക സീനിയർ താരങ്ങൾ മൂലമായിരിക്കും