ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ നിറവയറുമായി മോഡല്‍ !

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ഞെട്ടിച്ച് നിറവയറുമായി മോഡല്‍ !

ശനി, 11 നവം‌ബര്‍ 2017 (12:51 IST)
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ മിന്നും താരമായി മാറി എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ. മറ്റ് മോഡലുകളെ കടത്തിവെട്ടിയാണ് ഗര്‍ഭിണി താരമായിമാറിയത്. തുളുമ്പുന്ന സൗന്ദര്യവുമായെത്തിയ മോഡലുകള്‍ നിറവയറുമായി എത്തിയ മോഡലിന് മുന്നില്‍ ഒന്നുമല്ലാതാകുകയായിരുന്നു.
 
എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ ആണ് നിറവയറുമായി എത്തി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ഞെട്ടിച്ചത്. ഭാഗികമായി തുറന്ന് നിറവയര്‍ സദസിനു മുന്നില്‍ കാണിക്കുന്ന നീതിയില്‍ കാര്‍ഡിഗാന്‍ അണിഞ്ഞാണ് മോഡല്‍ റാംപിലേയക്ക് കാലെടുത്തുവെച്ചത്. മയാ റുത് ലീയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധിപേരാണ് താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
 
            
 

I've been going to fashion shows for 21 years and I've seen a pregnant model on the runway exactly one other time. Something to think about. #eckhauslatta @voguerunway

A post shared by Nicole Phelps (@nicolephelps) on

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കുട്ടികളിലെ വിശപ്പില്ലായിമ നിസാരമാക്കിക്കോളൂ...