Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാടക വീട്ടില്‍ താമസിച്ചാല്‍ ഉയര്‍ച്ച ഉണ്ടാകുന്നില്ലെങ്കില്‍ ഇതാണ് കാരണം

വാടക വീട്ടില്‍ താമസിച്ചാല്‍ ഉയര്‍ച്ച ഉണ്ടാകുന്നില്ലെങ്കില്‍ ഇതാണ് കാരണം

വാടക വീട്ടില്‍ താമസിച്ചാല്‍ ഉയര്‍ച്ച ഉണ്ടാകുന്നില്ലെങ്കില്‍ ഇതാണ് കാരണം
, വെള്ളി, 3 മാര്‍ച്ച് 2017 (15:00 IST)
മലയാളികളുടെ സ്വപ്‌നമാണ് ഐശ്വര്യമുള്ള ഒരു വീട്. നല്ലൊരു വീട് വയ്‌ക്കുന്നതിനുള്ള ശ്രമമാകും മിക്ക സാധാരണക്കാരുടെയും ജീവിതത്തില്‍ ഭൂരിഭാഗവും. മക്കള്‍ വളര്‍ന്നു വലുതാകുന്നതിന് മുമ്പ് തന്നെ സൌകര്യങ്ങളുള്ള ഒരു വീടാണ് ഇവരുടെ സ്വപ്‌നം.

ലക്ഷങ്ങള്‍ ചെലവഴിച്ച് വലിയ മാളിക പണിയുന്നവര്‍ വരെ പിന്നീട് കടത്തിലും നിരാശയിലുമാകാറുണ്ട്. ഇതിനുള്ള പ്രധാന കാരണം അമിതമായ ധൂര്‍ത്ത് ആണെങ്കിലും വാസ്തു ദോഷത്തിനും പ്രധാനമായ പങ്കുണ്ട്. ഇവ കൃത്യമായി മനസിലാക്കിയ ശേഷമെ വീട് പണിയാന്‍ തുടങ്ങാവു.

വീട് വയ്‌ക്കാന്‍ സാധിക്കാത്തവര്‍ വാടക വീടുകള്‍ താമസിക്കുകയാണ് പതിവ്. വാസ്തു ദോഷം നോക്കിയ ശേഷമെ വാടക വീട് തെരഞ്ഞെടുക്കാവു. പഴയഭവനങ്ങൾ പൊളിച്ച് മാറ്റിയ വസ്‌തുക്കള്‍ വീട്ടില്‍ കൊണ്ടുവന്ന് അലങ്കാരത്തിന് വയ്‌ക്കുന്നതും ദോഷം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഗറ്റീവ് ഏനര്‍ജിയല്ല, ജീവിത പ്രശ്‌നങ്ങള്‍ക്ക് കാരണം ഇവനാണ്