Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിരകളില്‍ തീ പടര്‍ത്തുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യാനെറ്റ് ഗാര്‍ഷ്യ

സിരകളില്‍ തീ പടര്‍ത്തുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യാനെറ്റ് ഗാര്‍ഷ്യ
, ചൊവ്വ, 5 ജൂണ്‍ 2018 (16:36 IST)
മെക്സിക്കന്‍ ടെലിവിഷന്‍ അവതാരക യാനെറ്റ് ഗാര്‍ഷ്യ വര്‍ഷങ്ങളായി ഇന്‍റര്‍നെറ്റ് സെലിബ്രിറ്റിയാണ്. 2015 മുതല്‍ അവരുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനല്‍ ലോകപ്രശസ്തം.
 
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ കാര്യത്തില്‍ ലക്ഷങ്ങളുടെ വര്‍ദ്ധനയാണ് അവര്‍ക്ക് സമീപകാലത്ത് ഉണ്ടായത്. തന്‍റെ വളരെ സെക്സിയായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ത്രസിപ്പിക്കുകയാണ് ഇപ്പോള്‍ യാനെറ്റിന്‍റെ പ്രധാന വിനോദം.



webdunia

ചിത്രങ്ങള്‍ യാനെറ്റ് ഗാര്‍ഷ്യ ഇന്‍സ്റ്റഗ്രാമില്‍ നിന്ന്
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിധി കല്പിക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും ഒരാൾ തന്നെ- ഡെറിക് എബ്രഹാം! ഇനി മണിക്കൂറുകൾ മാത്രം