Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
ചെന്നൈ , തിങ്കള്‍, 13 ഡിസം‌ബര്‍ 2010 (17:09 IST)
വെബ്‌ദുനിയയില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ ഒഴിവുകള്‍. ലോക്കലൈസേഷന്‍, കണ്ടന്‍റ് ഡിപ്പാര്‍ട്ടുമെന്‍റുകളിലാണ് ഒഴിവുകള്‍. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. 35 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ചെന്നൈയിലായിരിക്കും നിയമനം.

ഈ മേഖലയില്‍ മൂന്നു വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയം അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 044 - 2836 4770/1/2/3/4 എന്ന നമ്പരില്‍ വിളിക്കുക, അല്ലെങ്കില്‍ [email protected] എന്ന ഇ - മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

Share this Story:

Follow Webdunia malayalam