Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താക്കൻ‌മാർക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി

ഭർത്താക്കൻ‌മാർക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി
, ശനി, 15 സെപ്‌റ്റംബര്‍ 2018 (14:23 IST)
ഡൽഹി: ഭർത്താക്കൻമാർക്കെതിരായ പീഡനങ്ങൾ തടയാനും നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ ഉണ്ടാകുന്ന പീഡനങ്ങൾ തടുക്കുന്നതിനായി രൂപീകരിച്ച നിയമം ഏകപക്ഷീയമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കി.
 
1983ൽ രൂപീകരിച്ച നിയമം ഇപ്പോൾ ഭർത്താക്കൻ‌മാർക്കും ഭാര്യമർക്കുമിടയിൽ ഒരു യുദ്ധമായി മാറിയിരിക്കുകയായാണെന്ന് കോടതി നിരീക്ഷിച്ചു. ഈ നിയമ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൃത്യമായി പരിശൊധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാവു എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂട്, എ എൻ ഖൻ‌വിൽകർ എന്നിവരടങ്ങിയ  ബെഞ്ചിന്റേതാണ് നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാരക്കേസ് തുറന്നുകാട്ടിയത് കോൺഗ്രസിന്റെ ജീർണമുഖം; നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമെന്ന് കോടിയേരി