Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂരില്‍ കലാപത്തിന് ശമനമില്ല, രണ്ടിടത്ത് വെടിവെപ്പ്, അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ സിബിഐ

മണിപ്പൂരില്‍ കലാപത്തിന് ശമനമില്ല, രണ്ടിടത്ത് വെടിവെപ്പ്, അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ സിബിഐ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഓഗസ്റ്റ് 2023 (09:23 IST)
മണിപ്പൂരില്‍ കലാപത്തിന് ശമനമില്ല. രണ്ടിടത്ത് വെടിവെപ്പുണ്ടായി. അക്രമ കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങിയ സംഘത്തെ സിബി ഐ നിയോഗിച്ചു. സംഘത്തില്‍ ഡി ഐജി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉണ്ട്. ഉദ്യോഗസ്ഥരില്‍ 29 പേര്‍ വനിതകളാണ്. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. 
 
അതേസമയം കലാപവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. നാലുജില്ലകളില്‍ നിന്നായി ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനാണെന്ന് ഇപി ജയരാജന്‍