Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ഷക്കീല അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

നടി ഷക്കീല അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

നടി ഷക്കീല അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
മുംബൈ , വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (19:35 IST)
ബോളിവുഡിലെ മിന്നും താരമായിരുന്ന നടി ഷക്കീല (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

1950- 60 കാലഘട്ടത്തില്‍ ബോളിവുഡിലെ തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ഷക്കീല. 1963 ല്‍ അഭിനയിച്ച ഉസ്താദോം ക ഉസ്താദ് എന്ന ചിത്രമാണ് അവസാനത്തേത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നിന്ന ഷക്കീല പിന്നീട് ബോളിവുഡിനോട് ബൈ പറയുകയായിരുന്നു.

ശ്രീമാന്‍ സത്യവതി, ചൈന ടൗണ്‍, പോസ്റ്റ്‌ബോക്‌സ് 999, ദസ്താന്‍, ലാല്‍പാരി, രൂപ്കുമാരി, തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ആസിഫ് അലിയും കുടുങ്ങും