Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി വസ്ത്രധാരണത്തില്‍ അച്ചടക്കം കൊണ്ടുവരണം’: സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപിയ്ക്ക് അച്ചടക്ക നിര്‍ദേശങ്ങളുമായി സുബ്രഹ്മണ്യന്‍ സ്വാമി

‘ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി വസ്ത്രധാരണത്തില്‍ അച്ചടക്കം കൊണ്ടുവരണം’: സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി , ബുധന്‍, 27 ഡിസം‌ബര്‍ 2017 (15:42 IST)
ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി വസ്ത്രധാരണത്തില്‍ അച്ചടക്കം കൊണ്ടുവരണമെന്ന് മുതിര്‍ന്ന  ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. 
പാശ്ചാത്യ വേഷം വിദേശികള്‍ അടിച്ചേല്‍പിച്ച അടിമത്തമാണ്.
 
നമ്മുടെ കാലാവസ്ഥയക്ക് അനുയോജ്യമായ വേഷം ധരിക്കാന്‍ വസ്ത്രധാരണത്തില്‍ ബിജെപി പാര്‍ട്ടി അച്ചടക്കം കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്. ശേഷം 49 അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ടെന്നും ഇത് ബിജെപി അവരുടെ പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈബർ ആക്രമണം; അറസ്റ്റിലായ പ്രിന്റോ വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അംഗം