Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് കളി

ക്രിക്കറ്റ് കളി
, തിങ്കള്‍, 14 മാര്‍ച്ച് 2011 (16:22 IST)
ക്രിക്കറ്റിനെക്കുറിച്ച് ഒരു പേജില്‍ ഉപന്യാസം തയ്യാറാക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ ജൂനിയര്‍ ജോപ്പന്‍ പുറത്തേക്ക് നോക്കിയിരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ചു,

ജൂനിയര്‍ നിസ്സംഗനായി മറുപടി നല്‍കി,

മഴ കാരണം കളി തുടങ്ങിയിട്ടില്ല ടീച്ചര്‍!!!

Share this Story:

Follow Webdunia malayalam