Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോർജ്കുട്ടിയുടെ കേസ് അന്വേഷിക്കുവാന്‍ സാം അലക്സ്‌ എത്തുന്നു!

ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ സാം അലക്സ്!- ക്ലൈമാക്സ് ഗംഭീരം

ജോർജ്കുട്ടിയുടെ കേസ് അന്വേഷിക്കുവാന്‍ സാം അലക്സ്‌ എത്തുന്നു!
, ശനി, 30 ജൂണ്‍ 2018 (15:54 IST)
മോഹൻലാലിൻറെ ദൃശ്യം പ്രിത്വിരാജിന്റെ മെമ്മറീസ് മലയാളത്തിലെ ഏറ്റവും മികച്ച 2 ത്രില്ലെറുകൾ. എന്നാൽ ഈ 2 ചിത്രങ്ങൾ തമ്മിൽ ആരും തന്നെ ശ്രദ്ധിക്കാത്ത ചില സാമ്യതകളെകുറിച്ച് ചിന്തിച്ച് തയാറാക്കിയ ഒരു കിടിലന്‍ വീഡിയോ. രണ്ടിന്റെയും ഡയറക്ടർ ഒരാൾ തന്നെയാണ് എന്നതാണ് മറ്റൊരു സവിശേഷത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺപടയുടെ പൊരുതൽ വെറുതേയായില്ല; തീരുമാനം പിൻവലിക്കാൻ 'അമ്മ'യിൽ ധാരണ