Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ നിര്‍മ്മാണ സംരംഭം,ഇമ്മാനുവല്‍ റിലീസായി പത്തുവര്‍ഷം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാവ്

ആദ്യ നിര്‍മ്മാണ സംരംഭം,ഇമ്മാനുവല്‍ റിലീസായി പത്തുവര്‍ഷം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്

, ബുധന്‍, 5 ഏപ്രില്‍ 2023 (15:07 IST)
റീനു മാത്യൂസ് എന്ന നടിയെ മലയാളികള്‍ ഇപ്പോഴും അറിയുന്നത് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെയാണ്. അതുപോലെതന്നെ നിര്‍മ്മാതാവ് ജോര്‍ജിനും ഈ സിനിമ ഇത്തിരി സ്‌പെഷ്യലാണ്. തന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്നതിനാലാണ്. ഇമ്മാനുവല്‍ പ്രദര്‍ശനത്തിനെത്തി ഇന്നേക്ക് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ച ആളാണ് ജോര്‍ജ്. മൂന്ന് ദശാബ്ദത്തില്‍ കൂടുതലായി മലയാള സിനിമയില്‍ സജീവം.അച്ഛാ ദിന്‍, ഇമ്മാനുവല്‍, ലാസ്റ്റ് സപ്പര്‍, പുഴു തുടങ്ങിയ സിനിമകള്‍ ജോര്‍ജ് നിര്‍മ്മിച്ചു.പാലേരി മാണിക്യത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ജോര്‍ജ് തയ്യാറാക്കിയ വേഷപ്പകര്‍ച്ചകള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രഹ്മാണ്ഡ സിനിമയായി വാർ 2 വരുന്നു, സംവിധാനം അയൻ മുഖർജി: ഹൃത്വിക്കിന് വില്ലനായി ജൂനിയർ എൻടിആർ