Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് വയസ്സ് പിന്നിട്ട് 'ഉയരെ', സന്തോഷത്തില്‍ നിര്‍മ്മാതാക്കള്‍

നാല് വയസ്സ് പിന്നിട്ട് 'ഉയരെ', സന്തോഷത്തില്‍ നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 27 ഏപ്രില്‍ 2023 (09:25 IST)
ഉയരെ റിലീസ് ചെയ്ത് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു.2019 ഏപ്രില്‍ 26 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നാലാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.സിനിമ ഇന്നലെ പുറത്തിറങ്ങിയ ഫീലാണ് തനിക്ക് ഉള്ളതെന്നും ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട പല്ലവിയോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നും നടി പാര്‍വതി പറഞ്ഞിരുന്നു.
പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യോഗി ബാബുവിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്, ബിഗ് ബോസ് നിന്ന് സിനിമ നിര്‍മ്മാണത്തിലേക്ക് സാഗര്‍ സൂര്യ