Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ടലോക്കല്‍ പടം,'അങ്കമാലി ഡയറീസ്'ന് 6 വയസ്സ്

കട്ടലോക്കല്‍ പടം,'അങ്കമാലി ഡയറീസ്'ന് 6 വയസ്സ്

കെ ആര്‍ അനൂപ്

, വെള്ളി, 3 മാര്‍ച്ച് 2023 (11:04 IST)
കട്ടലോക്കല്‍ എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങിയ 'അങ്കമാലി ഡയറീസ്'ന് 6 വയസ്സ്. സിനിമയുടെ ആറാം വാര്‍ഷികം ആഘോഷമാക്കി നിര്‍മ്മാതാക്കള്‍. ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ഇരുന്നു സന്തോഷപൂര്‍വ്വം കണ്ണുനിറയിച്ച ദിവസമായിരുന്നു റിലീസ് ഡേ എന്നാണ് അപ്പാനി ശരത്ത് അന്ന് പറഞ്ഞത്.
 
ഒരു ലിജോ ജോസ് പെല്ലിശ്ശേരി മാജിക് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തിയേറ്ററുകള്‍ ഉത്സവപ്പറമ്പായി മാറി.86 പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ചെമ്പന്‍ വിനോദിന്റെതാണ് രചന. ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍, ചെമ്പന്‍ വിനോദ്,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വില്‍സണ്‍ ,ശരത് കുമാര്‍ ,സിനോജ് വര്‍ഗീസ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മ്മിച്ചു.അദ്ദേഹം ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയായിരുന്നു ഇത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1 Year Of Bheeshma Parvam ' മമ്മൂട്ടിയുടെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ'എത്തിയിട്ട് ഒരു വര്‍ഷം ! 'ഭീഷ്മ പര്‍വ്വം' ഒന്നാം വാര്‍ഷികം ആഘോഷിച്ച് നിര്‍മ്മാതാക്കള്‍