Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയുടെ കേസ്: നാദിര്‍ഷായുടെ മൊഴി വീണ്ടും രേഖപ്പെടുത്തും ?

നാദിര്‍ഷായുടെ മൊഴി വീണ്ടും രേഖപ്പെടുത്തും ?

നടിയുടെ കേസ്: നാദിര്‍ഷായുടെ മൊഴി വീണ്ടും രേഖപ്പെടുത്തും ?
, ബുധന്‍, 19 ജൂലൈ 2017 (13:42 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് വൈകുന്നത് പൊലീസിനെ ഏറെ പ്രതിസന്ധിയിലാഴത്തുകയാണ്. അപ്പുണ്ണി , പ്രതീഷ് ചാക്കോ എന്നിവരുടെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.
 
സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് പൊലീസിന് നിർണായകമായ ചില സൂചനകൾ ലഭിച്ചിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് പൊലീസ് അന്വേഷണം നടത്തിയതു. അതാണ് അറസ്റ്റിൽ കലാശിക്കുകയും ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്നെ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണം: കേന്ദ്ര ആരോഗ്യമന്ത്രി