Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞതിന് കുമ്മനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ !

കുമ്മനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ !

ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞതിന് കുമ്മനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ !
, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:21 IST)
ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൊടിപൂരം. ഒന്നുകിൽ നിങ്ങൾ നിലവാരമുള്ള മണ്ടത്തരങ്ങൾ പറയണം അല്ലെങ്കിൽ നിങ്ങൾ‌ക്കൊരു നിലവാരം വേണം. രണ്ടും നടക്കാത്ത കാലത്തോളം ട്രോളുകള്‍ ഇങ്ങനെയേ ഉണ്ടാകൂ എന്നാണ് ട്രോളന്മാർ അഭിപ്രായപ്പെടുന്നത്.
webdunia
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലീബി സഖ്യം സത്യമോ ? ജനരക്ഷായാത്രക്കിടയില്‍ കുമ്മനത്തിന് സ്വീകരണമൊരുക്കിയത് കോണ്‍ഗ്രസ് നേതാവ് !