Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അഴിമതിക്കാരന് മുന്നില്‍ പിണറായി സറണ്ടര്‍ ചെയ്യുന്നു, ഇതാണ് സറണ്ടര്‍ ലീവ്’: വി ടി ബല്‍‌റാം

തോമസ് ചാണ്ടി അവധിയില്‍ പ്രവേശിച്ചതിനെ പരിഹസിച്ച് വിടി ബല്‍റാം

‘അഴിമതിക്കാരന് മുന്നില്‍ പിണറായി സറണ്ടര്‍ ചെയ്യുന്നു, ഇതാണ് സറണ്ടര്‍ ലീവ്’: വി ടി ബല്‍‌റാം
തിരുവനന്തപുരം , ബുധന്‍, 18 ഒക്‌ടോബര്‍ 2017 (12:15 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കുനേരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നതിനെയാണ് ബല്‍‌റാം പരിഹസിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരന്റെ മുന്നില്‍ സറണ്ടര്‍ ചെയ്യുകയാണെന്നും ഇതിനെയാണ് സറണ്ടര്‍ ലീവെന്ന് പറയുകയെന്നുമാണ് വിടി ബല്‍റാമിന്റെ പരിഹാസം. തന്റെ ഫേസ്ബുക്ക് പേജിലാണ് വിടി ബല്‍റാം നടപടിയെ വിമര്‍ശിച്ചത്.
 
പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുദ്രാ വായ്പ നല്‍കാമെന്ന് പറഞ്ഞ് ജനരക്ഷായാത്രയിലേക്ക് ക്ഷണിച്ചു; എന്നാല്‍ നല്‍കിയതോ?