Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നിനക്കൊക്കെ കുറച്ച് കഴുത കാഷ്ടം വാരി തിന്നൂടെ മരക്കഴുതകളേ’; കഴുതകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ട്രോളുകളുടെ പൊടിപൂരം !

‘ഇനി ആരെയെങ്കിലും കടിച്ചെന്നു പറഞ്ഞു ഇനി കൊതുകിനേയും പിടിച്ച് ജയിലില്‍ ഇടുവൊ’?; മുഖം നോക്കാതെ നടപടിയെടുത്ത് ലോകത്തെ ഞെട്ടിച്ച യോഗി സര്‍ക്കാരിന് ട്രോള്‍

‘നിനക്കൊക്കെ കുറച്ച് കഴുത കാഷ്ടം വാരി തിന്നൂടെ മരക്കഴുതകളേ’; കഴുതകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ട്രോളുകളുടെ പൊടിപൂരം !
, വ്യാഴം, 30 നവം‌ബര്‍ 2017 (15:05 IST)
ചെടികള്‍ തിന്ന കുറ്റത്തിന് കഴുതകളെ തടവിലാക്കിയ സംഭവം വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലാണ് സംഭവം നടന്നത്. ജയിലിനു പുറത്ത് നട്ടുവളര്‍ത്തിയ അഞ്ചുലക്ഷത്തോളം രൂപ വിലയുളള ചെടികള്‍ തിന്ന കുറ്റത്തിനാണ് കഴുതകളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വിഷയം ഇപ്പോള്‍ ട്രോള്‍ന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. 
 
ജയിലിനുള്ളില്‍ നടുന്നതിനുവേണ്ടി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍ കെ മിശ്ര ശേഖരിച്ചിരുന്ന വിലകൂടിയ ചെടികളാണ് കഴുതകള്‍ ഭക്ഷണമാക്കിയത്. ഇതേത്തുടര്‍ന്ന് കഴുതകളുടെ ഉടമസ്ഥനും ഉറായ് സ്വദേശിയുമായ കമലേഷിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. നാല് ദിവസത്തോളമാണ് ജയിലിനുള്ളില്‍ കഴുതകളെ തടവില്‍ വെച്ചത്.
webdunia
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അ​വി​ഹി​ത ബ​ന്ധം ആരോപിച്ച് ജവാന്‍ ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വെടിവച്ചു കൊന്നു