Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു, കോഴിക്കോട്-തൃശൂര്‍ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു

മലപ്പുറം , വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (07:33 IST)
ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു. മലപ്പുഅം പാണബ്രയിൽ ഇന്ന് പുലർച്ചെ  ഐഒസിയുടെ ലോറിയാണ് മറിഞ്ഞത്. അതേസമയം, ചോർച്ചയടക്കാൻ മണിക്കൂറുകളെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
 
സമീപ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അരക്കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു. പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചു. ഒപ്പം സമീപ പ്രദേശങ്ങളിൽ തീ കത്തിക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു