Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി എസ് പി ഓഫീസിനു സമീപം യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ഇടുക്കി എസ് പി ഓഫീസിനു സമീപം യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച്  തീകൊളുത്തി
, വെള്ളി, 3 ഓഗസ്റ്റ് 2018 (14:47 IST)
കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ എസ് പി ഓഫീസിനു സമീപം യുവതി മണ്ണെണ്ണയൊഴിച്ച ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇടുക്കി സ്വദേശിയായ സാലിയാണ് സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
തന്നെ കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു. യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഇവരെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊടുപുഴ കൂട്ടക്കൊലപാതകം മോഷണത്തിനിടെയല്ല; അറസ്‌റ്റിലായവർ കുടുംബവുമായി അടുപ്പമുള്ളവർ