Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sabarimala Makaravilakku: ഇന്ന് ശബരിമല മകരവിളക്ക്

Sabarimala Makaravilakku: ഇന്ന് ശബരിമല മകരവിളക്ക്
, ശനി, 14 ജനുവരി 2023 (08:25 IST)
Sabarimala Makaravilakku: ഭക്തിസാന്ദ്രമായി ശബരിമല. ഇന്ന് മകരവിളക്ക്. ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷമാണ് മകരവിളക്ക് തെളിയിക്കുക. സംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20 ന് ശേഷം സന്നിധാനത്തെത്തും. തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30 നും 6.50 നും മധ്യേ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി സ്വാമി വിവേകാനന്ദൻ്റെ പുനർജനം: ബിജെപി എം പി സൗമിത്ര ഖാൻ