Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടിയുമായി 20 കാരന്‍ പിടിയില്‍

വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തി; 20കാരൻ അറസ്റ്റിൽ

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടിയുമായി 20 കാരന്‍ പിടിയില്‍
നെടുമങ്ങാട് , ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:02 IST)
വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ 20 കാരനെ എക്സൈസ് സംഘം പിടികൂടി. അരശുപറമ്പ് പുളിയന്നിക്കോണം പണയില്‍ പുത്തന്‍ വീട്ടില്‍ കിച്ചു എന്ന അഖിലാണു അറസ്റ്റിലായത്.
 
മൂന്നു മാസത്തോളം വളര്‍ച്ചയുള്ള ഒന്‍പതു കഞ്ചാവു ചെടികള്‍ നന്നായി വളമിട്ട് വളര്‍ത്തിയ നിലയിലാണ് അഖിലിന്‍റെ വീട്ടുവളപ്പില്‍ നിന്ന് നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്.ജി അരവിന്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ ടി എം തട്ടിപ്പ്: പാലക്കാട് ദമ്പതികൾക്ക് നഷ്ടപെട്ടത് ഏഴര ലക്ഷം