Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കും’; മറുപടിയുമായി എംഎം മണി

'ആരാണ് ശത്രു, ആരാണ് മിത്രം എന്ന് മനസ്സിലായികാണുമെന്ന് പ്രതീക്ഷിക്കുന്നു’: രാഹുല്‍ ഗാന്ധിയ്ക്കെതിരെ എംഎം മണി

‘ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കും’; മറുപടിയുമായി എംഎം മണി
കോഴിക്കോട് , ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:25 IST)
രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവും മന്ത്രിയുമായ എംഎം മണി. ആരാണ് ശത്രു ആരാണ് മിത്രം എന്ന് മനസ്സിലായികാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലുടെ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉള്ളതും ഇല്ലാത്തതും എല്ലാം നടി 'ഇമാജിൻ' ചെയ്തു, ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല: കാവ്യയുടെ മൊഴി പുറത്ത്