Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച

മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച

മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച
കോഴിക്കോട് , ചൊവ്വ, 5 ജൂലൈ 2016 (08:39 IST)
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കും. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി സ്ഥിരീകരിക്കാന്‍ കഴിയാതെ വന്നതോടെ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 
പാളയം ഇമാം വി പി സുഹൈബ്​​, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ്​ മൗലവി, പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ എന്നിവരാണ് ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോ കപ്പ്: ഇനി സെമി, ചാംപ്യനാരെന്നറിയാൻ ഇനി വെറും മൂന്നുകളികളുടെ അകലം മാത്രം