Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള കോണ്‍ഗ്രസിനു ഒരു സീറ്റ്, സിപിഐയ്ക്ക് നാല്; സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയില്ല

കേരള കോണ്‍ഗ്രസിനു ഒരു സീറ്റ്, സിപിഐയ്ക്ക് നാല്; സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയില്ല

രേണുക വേണു

, വെള്ളി, 9 ഫെബ്രുവരി 2024 (12:41 IST)
ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ച നാളെ നടക്കും. വൈകിട്ട് നാലിന് എകെജി സെന്ററിലാണ് നിര്‍ണായക ചര്‍ച്ച നടക്കുക. നിലവിലെ സീറ്റുകളില്‍ മത്സരിക്കാനാണ് ഇടതു നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധാരണ. 
 
സീറ്റുകളില്‍ വെച്ചുമാറ്റത്തിനു സാധ്യതയില്ല. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ സിപിഎം മത്സരിച്ചിരുന്നു. ഇത്തവണ 15 സീറ്റിലാകും സിപിഎം മത്സരിക്കുക. ഒരു സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിനു നല്‍കും. കോട്ടയത്താണ് കേരള കോണ്‍ഗ്രസ് മത്സരിക്കുക. നാല് സീറ്റുകള്‍ സിപിഐയ്ക്ക്. 
 
കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gold Price: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്