Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേടരാശിക്കാരുടെ സ്വഭാവം ഇങ്ങനെയായിരിക്കും

മേടരാശിക്കാരുടെ സ്വഭാവം ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജൂലൈ 2023 (15:30 IST)
സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുകയും സ്വന്തം വഴിയേ ചരിക്കാന്‍ ശ്രമിക്കുയും ചെയ്യുന്ന സ്പഷ്ടാഭിപ്രായമുള്ളവരായിരിക്കും മേട രാശിക്കാര്‍. നേതൃത്വപാടവം, ആത്മ ധൈര്യം, ഉറപ്പാര്‍ന്ന ഇച്ഛാശക്തി, പരിശ്രമം, ധീരത, സര്‍ഗവൈഭവം എന്നീ ഗുണഗണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. എല്ലാത്തരം ബുദ്ധിമുട്ടുകളിലും അവര്‍ ധൈര്യശാലികളും ഊര്‍ജ്ജസ്വികളുമായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശാഖപട്ടണത്ത് തക്കാളി വില 150 കടന്നു, കൊൽക്കത്തയിൽ 150ന് അരികെ