Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണമൊരു പ്രശ്നമല്ല, കെട്ടിടത്തിന് മുകളിൽനിന്നും 18 ലക്ഷം വീശിയെറിഞ്ഞ് കോടീശ്വരനായ യുവാവ്; പിന്നീട് സംഭവിച്ചതിങ്ങനെ !

പണമൊരു പ്രശ്നമല്ല, കെട്ടിടത്തിന് മുകളിൽനിന്നും 18 ലക്ഷം    വീശിയെറിഞ്ഞ് കോടീശ്വരനായ യുവാവ്; പിന്നീട് സംഭവിച്ചതിങ്ങനെ !
, ബുധന്‍, 19 ഡിസം‌ബര്‍ 2018 (15:04 IST)
പണം എനിക്കൊരു പ്രശ്നമല്ല എന്ന നമ്മൾ പലപ്പോഴും തമാശക്ക് പറയാറൂണ്ട്. എന്നാൽ പണം ഒരു പ്രശ്നമല്ലാത്ത ഒരു കോടീശ്വരൻ യുവവ് ചെയ്തത് കേട്ടാൻ ആരും ഞ്ഞെട്ടിപ്പോകും. 18 ലക്ഷത്തോളം മൂല്യംവരുന്ന ഹോങ്കോങ് കറൻസി കെട്ടിടത്തിന് മുകളിൽനിന്നും 24കാരൻ വീശിയെറിഞ്ഞു.
 
വോങ് ചിങ്കിറ്റ് എന്ന യുവാവാണ് രണ്ട് ലക്ഷം ഹോങ്കോങ് ഡോളർ വലിച്ചെറിഞ്ഞത്. ആഡംബര കാറിൽ  ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെത്തിയ ഇയാൾ ബഹുനില കെട്ടിടത്തിന് മുകളിൽ കയറി പണം വീശിയെറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 
അന്തർ ദേശീയം മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ബിറ്റ്കോയിൻ ഇടപാടുകൾ വഴിയാണ് 24 കാരനായ വോങ് ചിങ്കിറ്റ് കോടിശ്വരനായത് എന്നും അത്യാഡംബര ജീതമാണ് ചെറുപ്രായത്തിൽതന്നെ യുവാവ് നയിക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളി കാര്യമാകുന്നു? ശ്രീകുമാർ മേനോന് ലീഗൽ നോട്ടീസ് അയച്ച് മഞ്ജു വാര്യർ?!