Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട ഫ്രിഡ്‌ജിൽ വയ്‌ക്കരുത്, കാരണം ഇതാണ്!

മുട്ട ഫ്രിഡ്‌ജിൽ വയ്‌ക്കരുത്, കാരണം ഇതാണ്!

മുട്ട ഫ്രിഡ്‌ജിൽ വയ്‌ക്കരുത്, കാരണം ഇതാണ്!
, തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (14:12 IST)
തിരക്കുപിടിച്ച ഇന്നത്തെ കാലത്ത് എല്ലാവരും എളുപ്പപ്പണികളുടെ പിറകേ പോകുകയാണ്. ഭക്ഷണ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.
 
മാർക്കറ്റിൽ നിന്ന് ഒരുമിച്ച് മുട്ട വാങ്ങുകയും അത് ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ മുട്ട ഫ്രിഡ്‌ജിൽ വയ്‌‌ക്കാമോ എന്ന ചോദ്യം എപ്പോഴും ഉള്ളതാണ്. ഇതിൽ രണ്ട് തരത്തിലുള്ള ഉത്തരങ്ങളും ആളുകൾക്കിടയിൽ ഉണ്ടാകാറുണ്ട്.
 
ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. മുട്ടയും ഇതുപോലെയാണ്. പാകം ചെയ്‌ത മുട്ട ഒരിക്കലും ഫ്രിഡ്‌ജിൽ വയ്‌ക്കരുത്.
 
ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കേണ്ട ഒരു സാധനമാണ് മുട്ട. പ്രോട്ടിനുകളുടെ ഒരു കലവറയാണ് മുട്ട. അതു കൊണ്ട് തന്നെ പാചകം ചെയ്ത മുട്ട മറ്റു ഭക്ഷ്യ പദാര്‍ത്ഥങ്ങളെക്കാള്‍ ഫ്രിഡ്ജിനുള്ളില്‍ വെച്ച്‌ എളുപ്പത്തില്‍ വിഘടനത്തിന് വിധേയമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവം ക്രമത്തിലാകാൻ മോരിൽ വെളുത്തുള്ളിയിട്ട് കഴിക്കാം!