Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത ആര്‍ത്തവത്തിന് പ്രതിവിധിയെന്ത്? ഈ നിസാര കാര്യം ചെയ്താല്‍ മതി!

അമിത ആര്‍ത്തവത്തിന് പ്രതിവിധിയെന്ത്? ഈ നിസാര കാര്യം ചെയ്താല്‍ മതി!
, വെള്ളി, 15 ഫെബ്രുവരി 2019 (15:17 IST)
മാറിയ ഭക്ഷണ ശീലങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ കൌമാരക്കാരായ പെണ്‍കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് അമിതാര്‍ത്തവം. മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വരുന്നതോ, മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുന്നതോ ആയ ആര്‍ത്തവം ശരീരത്തില്‍ ക്ഷീണം, രക്തക്കുറവ്, പ്രതിരോധ ശേഷിക്കുറവ് എന്നിവ ഉണ്ടാക്കും. 
 
എന്നാല്‍ ഇതിനു നാട്ടുവൈദ്യത്തില്‍ മരുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ചങ്ങലം പരണ്ട മൂന്ന് എണ്ണം ഇടിച്ച് പിഴിഞ്ഞ നീരില്‍ നെല്ലിക്കക്കുരു വലുപ്പത്തില്‍ ചന്ദനം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ മൂന്ന് ദിവസം രാവിലെ കഴിക്കുക. 
 
കുറഞ്ഞ കാലങ്ങള്‍ക്കൊണ്ട് തന്നെ അമിതാര്‍ത്തവമെന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്സിലെ ഈ രീതി ഇന്ത്യയിൽ നിയമവിരുദ്ധം !