Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സിയേയും ബുഫണിനേയും പിന്തള്ളി റൊണാള്‍ഡോ! - ഫുട്ബോളിലെ രാജാവ് ക്രിസ്റ്റ്യാനൊ തന്നെ

മെസ്സിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മെസ്സിയേയും ബുഫണിനേയും പിന്തള്ളി റൊണാള്‍ഡോ! - ഫുട്ബോളിലെ രാജാവ് ക്രിസ്റ്റ്യാനൊ തന്നെ
, വെള്ളി, 25 ഓഗസ്റ്റ് 2017 (11:34 IST)
ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്ബോളറെ പ്രഖ്യാപിച്ചു. റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് മികച്ച യൂറോപ്യന്‍ ഫുട്ബോള്‍ കളിക്കാരന്‍. ലയണല്‍ മെസ്സി, ബുഫണ്‍ എന്നിവരെ പിന്തള്ളിയാണു റൊണാള്‍ഡോ ഒന്നാമതായത്.
 
ഇത് മൂന്നാംവട്ടമാണ് റൊണാള്‍ഡോ യൂറോപ്പിലെ മികച്ച താരമായത്. മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഡോ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരക്രമത്തിന്റ നറുക്കെടുപ്പു വേളയിലായിരുന്നു യുവേഫയുടെ പ്രഖ്യാപനം. റൊണാൾഡോയുടെ മികവിൽ റയല്‍ തുടര്‍ച്ചയായി രണ്ടാംതവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ ഭാര്യയുടെ പാരാതി: റോബര്‍ട്ടോ കാര്‍ലോസിന് തടവ് ശിക്ഷ വിധിച്ചു