Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിജു വിത്സണ്‍ ഉള്‍പ്പെടെ അഞ്ച് യുവതാരങ്ങള്‍ പിടിയില്‍! - വാര്‍ത്ത സത്യമാണ്!

അല്‍ത്താഫും കൃഷ്ണ ശങ്കറും ലിസ്റ്റിലുണ്ട്

സിജു വിത്സണ്‍ ഉള്‍പ്പെടെ അഞ്ച് യുവതാരങ്ങള്‍ പിടിയില്‍! - വാര്‍ത്ത സത്യമാണ്!
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (12:19 IST)
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മന്ദാകിനി എന്നു പേരിട്ടു. സിജു വിത്സണ്‍‍, കൃഷ്ണ ശങ്കര്‍‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. വ്യത്യസ്തമായ രീതിയില്‍ ആണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ആദ്യ അങ്കം പ്രമുഖ നടിക്കെതിരെ!