Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജില്‍ ഒരു മോഹന്‍ലാല്‍ ! ആരാധകര്‍ പോലും ഞെട്ടി, വീഡിയോ കണ്ടില്ലേ?

പൃഥ്വിരാജില്‍ ഒരു മോഹന്‍ലാല്‍ ! ആരാധകര്‍ പോലും ഞെട്ടി, വീഡിയോ കണ്ടില്ലേ?

കെ ആര്‍ അനൂപ്

, ചൊവ്വ, 12 മാര്‍ച്ച് 2024 (09:14 IST)
മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്ന തിരക്കിലായിരുന്നു നേരത്തെ പൃഥ്വിരാജ്. എമ്പുരാന്‍ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് ആടുജീവിതം പ്രമോഷണ്‍ തിരക്കിലേക്ക് പൃഥ്വിരാജ് കടന്നത്.ആടുജീവിതത്തിന്റെ പ്രമോഷണ്‍ ചടങ്ങിനെത്തിയ പൃഥ്വിരാജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പൃഥ്വിരാജ് നടന്നു നീങ്ങുന്നത് കണ്ട ആരാധകര്‍ മോഹന്‍ലാലിന്റെ നടത്തത്തിനോട് സാമ്യം ഉണ്ടെന്നാണ് പറയുന്നത്. വീഡിയോ കണ്ടു നോക്കൂ.
 
തോള് ചരിച്ചുള്ള മോഹന്‍ലാലിന്റെ നടത്തം പ്രശസ്തമാണ്. അതിനോട് സാമ്യതയുള്ള രീതിയിലാണ് പൃഥ്വിരാജ് നടന്നുവരുന്നത്. ഇത് കണ്ടപ്പോള്‍ തന്നെ മോഹന്‍ലാലിനെ ആരാധകര്‍ ഓര്‍ത്തു.എമ്പുരാന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയല്ലേ അതുകൊണ്ട് ആകാന്‍ പൃഥ്വിരാജ് ഒരു മോഹന്‍ലാല്‍ വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെബ് സീരീസിൽ കൈവെച്ച് ജീത്തു ജോസഫ്, സീക്രട്ട് സ്റ്റോറീസിൽ നായികയാകുന്നത് മീന