Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രാമനോ രാവണനോ ആരാണ് നല്ലവന്‍’; വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

‘രാമനോ രാവണനോ ആരാണ് നല്ലവന്‍’; വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
ചെന്നൈ , ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:33 IST)
വിജയ് സേതുപതി നായകനായി എത്തുന്ന ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. സിനിമ ജനുവരിയില്‍ റിലീസാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സീതയെ രാവണന്‍ തട്ടികൊണ്ടു പോയി എന്നാല്‍ അവര്‍ സുരക്ഷിതയായിരുന്നു. അവരുടെ ശരീരത്തില്‍ ഒന്നു തൊടുക പോലും ചെയ്തില്ല. എന്നിട്ട് നമ്മള്‍ രാവണനെ അസുരന്‍ എന്ന് വിശേഷിപ്പിച്ചു.
 
പക്ഷേ സീതയെ രാമന്‍ രക്ഷപ്പെടുത്തി കൊണ്ട് പോയങ്കിലും സംശയത്തിന്റെ പേരില്‍ അവരെ ഉപേക്ഷിക്കുകയായിരുന്നു. എന്നിട്ട് ദൈവം എന്ന് വിളിക്കുകയും ചെയ്തു. രാമനോ രാവണനോ ആരാണ് നല്ലവന്‍’ എന്നാണ് ട്രെയിലറിലെ ഏറ്റവും ഗംഭീരമായ ഡയലോഗ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിൻ പോളിയോടൊപ്പം അഭിനയിക്കാൻ അമലയില്ല!