Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറക്കം വരുന്നു... ഇത് തീരാറായില്ലേ ? ആ വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ

ഉറക്കം വരുന്നു... ഇത് തീരാറായില്ലേ ? ആ വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ

കെ ആര്‍ അനൂപ്

, വ്യാഴം, 4 മെയ് 2023 (12:53 IST)
ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ഷൂട്ടിന് പിന്നാലെയുള്ള രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി മീര നന്ദന്‍. മേക്കപ്പാട്ടിസ്റ്റ് ഉണ്ണി പി.എസ് , നടി ശ്രിന്ദ എന്നിവരെയാണ് വീഡിയോയില്‍ കാണാനായത്.
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നു, രക്ഷകനായി ഫഹദ് ഫാസില്‍; പാച്ചുവും അത്ഭുതവിളക്കും കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം