Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം,ജൂവല്‍ മേരിക്ക് എത്ര വയസ്സുണ്ട് ?

സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം,ജൂവല്‍ മേരിക്ക് എത്ര വയസ്സുണ്ട് ?

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജൂലൈ 2023 (15:10 IST)
നടിയും അവതാരകയുമായ ജൂവല്‍ മേരി പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന്റെ 33-ാം ജന്മദിനമാണ് ഇന്ന്.
സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. ആഘോഷ ചിത്രങ്ങള്‍ ജൂവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
 
'33ന്റെ മാജിക് ആരംഭിക്കുന്നു. എന്റെ പ്രിയപ്പെട്ടവരെ. ഞങ്ങള്‍ ഒന്നിച്ചുള്ള കോളേജ് ദിനങ്ങള്‍ മനോഹരമായിരുന്നു. 2008 മുതല്‍ നിങ്ങള്‍ എനിക്കും ക്രിസ്റ്റിന്‍ മേരി അലക്‌സിനും വേണ്ടി ട്രഷര്‍ ഹണ്ട് പാര്‍ട്ടികള്‍ ഒരുക്കിയ ആ ദിവസങ്ങള്‍ പോലെയാണ് ഇതും. നിങ്ങളില്‍ എത്രപേര്‍ക്ക് ഇതുപോലുള്ള മഹത്തായ സൗഹൃദങ്ങള്‍ സ്വപ്നം കാണാന്‍ കഴിയും'-എന്നായിരുന്നു ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജൂവല്‍ മേരി കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022: മികച്ച നടന്‍മാരുടെ പട്ടികയില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും കുഞ്ചാക്കോ ബോബനും