Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആതിരപ്പള്ളി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രജനികാന്ത്, പുതിയ വിവരങ്ങള്‍

ആതിരപ്പള്ളി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രജനികാന്ത്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 24 മാര്‍ച്ച് 2023 (15:07 IST)
ജയിലര്‍ സിനിമയുടെ തിരക്കിലാണ് നടന്‍ രജനികാന്ത്. ചിത്രത്തിന്റെ ആതിരപ്പള്ളി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി താരം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി സിനിമയുടെ അവസാനഘട്ട ചിത്രീകരണം കേരളത്തില്‍ നടന്നിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയ താരത്തിന് ആതിരപ്പള്ളിയില്‍ ഒരു ദിവസത്തെ ഷൂട്ട് ആയിരുന്നു ഉണ്ടായിരുന്നത്.
 
ആതിരപ്പിള്ളി മനോഹരമായ സ്ഥലമാണെന്ന് രജനി പറഞ്ഞുകൊണ്ടാണ് മടങ്ങിയത്.
 
മോഹന്‍ലാല്‍,പ്രിയങ്ക മോഹന്‍, ശിവ രാജ്കുമാര്‍, രമ്യാ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ജയിലര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ 2023 വേനല്‍ അവധിക്കാലത്ത് പ്രദര്‍ശനത്തിന് എത്തും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ കുഞ്ഞിനായി, കാത്തിരിപ്പിലാണ് തങ്ങളെന്ന് നടന്‍ ശ്രീകുമാര്‍