Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴക് കൂട്ടി പുണ്യ എലിസബത്ത്, താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്

അഴക് കൂട്ടി പുണ്യ എലിസബത്ത്, താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

, ചൊവ്വ, 4 ജൂലൈ 2023 (11:18 IST)
ഗൗതമിന്റെ രഥം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പുണ്യ എലിസബത്ത്.
 അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിശ്രുത വരനെ നടി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
ടോബി കൊയ്പ്പള്ളിയാണ് പുണ്യയുടെ പ്രതിശ്രുത വരന്‍. തോബാമ (2018), ഗൗതമന്റെ രാധം (2020) മാര(2021) തുടങ്ങിയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്.
 
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട് 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ സ്‌നേഹത്തിന് നന്ദി'; ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കനിഹ