Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡേൺ ലുക്കിൽ തിളങ്ങി നവ്യ; ചിത്രങ്ങൾ കാണാം

മോഡേൺ ലുക്കിൽ തിളങ്ങി നവ്യ

മോഡേൺ ലുക്കിൽ തിളങ്ങി നവ്യ; ചിത്രങ്ങൾ കാണാം
, ചൊവ്വ, 19 ജൂണ്‍ 2018 (10:53 IST)
മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ സിനിമകളിലെ സൂപ്പർ താരങ്ങളും താരസുന്ദരികളും അണിനിരന്ന ചടങ്ങായിരുന്നു 65മത് ഫിലിംഫെയർ അവാർഡ്. 
 
webdunia
തെന്നിന്ത്യ മുഴുവൻ എത്തിച്ചേർന്ന അവാർഡ് നിശയിൽ വ്യത്യസ്‌തമായ കളർഫുൾ കോസ്‌റ്റ്യൂം അണിഞ്ഞാണ് താരങ്ങൾ എല്ലാം എത്തിയത്.
 
webdunia
മലയാളത്തിലാകട്ടെ തിളങ്ങിയത് നവ്യാനായരും. ബീനാ കണ്ണൻ ഡിസൈൻ ചെയ്‌ത വസ്‌ത്രമണിഞ്ഞാണ് താരസുന്ദരി അവാർഡ് നിശയിലെത്തിയത്. മോഡേൺ ലുക്കിൽ നവ്യ എത്തിയതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് പങ്കുവെച്ചത്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് നായികമാർക്ക് ഒരേയൊരു നായകൻ; ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി