Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയസൂര്യയ്ക്കൊപ്പം ദിലീപ് വീണ്ടും, മീ ടൂവിൽ കുടുങ്ങിയ അർജുനും ജനപ്രിയ നായകനൊപ്പം!

ജയസൂര്യയ്ക്കൊപ്പം ദിലീപ് വീണ്ടും, മീ ടൂവിൽ കുടുങ്ങിയ അർജുനും ജനപ്രിയ നായകനൊപ്പം!
, തിങ്കള്‍, 19 നവം‌ബര്‍ 2018 (09:20 IST)
ജനപ്രിയ നായകന്‍ ദീലിപിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകർ. രാമലീല,കമ്മാരസംഭവം ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവായിരുന്നു നടന്‍ നടത്തിയിരുന്നത്. ജാക്ക് ഡാനിയേല്‍ എന്നാണ് ദിലീപിന്റെ അടുത്ത ചിത്രത്തിന്റെ പേര്. 
 
ദിലീപിന്റെ തന്നെ സ്പീഡ് ട്രാക്ക് എന്ന സിനിമ സംവിധാനം ചെയ്ത ജയസൂര്യയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഷിബു തമീന്‍ ആണ് ദിലീപിന്റെ പുതിയ ചിതം നിര്‍മ്മിക്കുന്നത്.
 
തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാകും അര്‍ജുനും ചിത്രത്തില്‍ എത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കാവ്യയുടെ വലിയ ഫാനാണ് ഞാൻ, ഒരുമിച്ചഭിനയിക്കണം എന്നുണ്ട്’- തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ