Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍

Sanju Samson

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 മെയ് 2024 (10:10 IST)
Sanju Samson
സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ ആശംസ. ഏറെ അഭിമാനവും സന്തോഷവും സുഹൃത്തേ. ഇനിയും മുന്നേറൂ.- എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സഞ്ജു സാംസണിന് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. 
 
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, കാളിദാസ് ജയറാം, ആന്റണി വര്‍ഗീസ് തുടങ്ങിയ നിരവധി പേരാണ് ആശംസകളുമായി എത്തി. ടീമില്‍ ഇടം നേടിയതിനു പിന്നാലെയുള്ള സഞ്ജുവിന്റെ പോസ്റ്റും വൈറലായിരുന്നു. വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന അടിക്കുറിപ്പിലാണ് താരം ഇന്ത്യന്‍ ജേഴ്സിയിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 കോടി കയ്യിലിരിപ്പില്ലേ ? കടം ചോദിച്ച് വീണ്ടും വീട്ടില്‍ ആളുകള്‍ എത്തുന്നു, മഞ്ഞുമ്മല്‍ ബോയ്‌സ് നടന്റെ അവസ്ഥ!